Webdunia - Bharat's app for daily news and videos

Install App

കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം

കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (15:04 IST)
ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് റോബിന്‍ ഉത്തപ്പ. ഫീല്‍ഡ് ചെയ്യാന്‍ തനിക്ക് കൊതിയാണ്. ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള തന്റെ സ്‌പെഷ്യല്‍ ആഘോഷം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അഴിച്ചു വെക്കുകയാണ്. ഈ വര്‍ഷം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇനി ആ ചുതമല നിര്‍വഹിക്കുക. അദ്ദേഹം മികച്ച സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ കൂടിയാണെന്നും ഉത്തപ്പ വ്യക്തമാക്കി.

അതേസമയം, ഈ സീസണ്‍ മുതല്‍ ഉത്തപ്പ കീപ്പിംഗ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മുമ്പ് പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കീപ്പിംഗ് ഗ്ലൗവ് അണിഞ്ഞത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉത്തപ്പയെ വിലയിരുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments