Webdunia - Bharat's app for daily news and videos

Install App

ഗ്രൌണ്ടില്‍ ഇന്ത്യ - പാക് പോരാട്ടം; ഗ്യാലറിയില്‍ വിവാഹഭ്യര്‍ഥനയും ആലിംഗനവും - വീഡിയോ വൈറലാകുന്നു!

Webdunia
വെള്ളി, 21 ജൂണ്‍ 2019 (19:44 IST)
ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ആരാധകര്‍ക്കെന്നും പ്രിയപ്പെട്ടതാണ്. ഇരു രാജ്യങ്ങളും  നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം ഒരു ക്രിക്കറ്റ് പ്രേമിയും ഒഴിവാക്കില്ല. ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിക്കപ്പെടുന്ന മത്സരം കൂടിയാണിത്.

രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ  സംഘര്‍ഷങ്ങള്‍ ക്രിക്കറ്റിന്റെ രൂപത്തില്‍  ഗ്രൌണ്ടിലേക്ക് എത്തുമ്പോള്‍ വീറും വാശിയും ഉറപ്പാണ്. ഗ്യാലറികളിലും ആരാധകരിലും ഈ ആവേശം കാണാം. എന്നാല്‍, ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ - പാക് ലോകകപ്പ് മത്സരത്തിനിടെ ഗ്യാലറിയില്‍ നടന്ന ഒരു വിവാഹ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മത്സരം വീക്ഷിച്ചു കൊണ്ടിരുന്ന കാമുകിയോട് സുഹൃത്തായ യുവാവ് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. അപ്രതീക്ഷിത നിമിഷത്തില്‍ പെണ്‍കുട്ടി ആദ്യമൊന്ന് ഞെട്ടിയെങ്കിലും യുവാവിന്റെ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് കൈവശം സൂക്ഷിച്ചിരുന്ന മോതിരം യുവാവ് യുവതിയുടെ വിരലില്‍ അണിയിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments