Webdunia - Bharat's app for daily news and videos

Install App

മൈതാനത്ത് തീപ്പാറുന്ന മത്സരം; ഉടുതുണിയില്ലാതെ ഗ്രൗണ്ടിൽ ആരാധകന്റെ കസർത്ത്; കോട്ടൂരി തുണിയുടുപ്പിച്ച് സെക്യൂരിറ്റി ജീവനക്കാർ; വീഡിയോ

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ആം ഓവറിലാണ് സംഭവം നടന്നത്.

Webdunia
വ്യാഴം, 4 ജൂലൈ 2019 (08:54 IST)
ചെസ്റ്റര്‍-ലെ-സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഒരു അപ്രതീക്ഷിത അതിഥിയെത്തി. പരിപൂര്‍ണ്ണ നഗ്നനായി പിച്ചിലേക്ക് ഓടിക്കയറിയ ഈ അതിഥി അഞ്ച് മിനിറ്റോളമാണ് മത്സരം തടസ്സപ്പെടുത്തിയത്.
 
ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ആം ഓവറിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് കടന്ന അയാള്‍ കാണികളെ ശരിക്കും രസിപ്പിച്ചു. പിച്ചിലെത്തി തലകുത്തിമറിയുകയും മൈതാനത്തിനു ചുറ്റും ഓടുകയും ചെയ്തു. പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റ്സ്മാൻമാരായ ടോം ലതമും, മിച്ചൽ സാന്‍റ്നറുമായിരുന്നു അപ്പോള്‍ ബാറ്റു ചെയ്തിരുന്നത്. അവര്‍ക്കരികിലെത്തി അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments