Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലന്‍ഡ് ലോകകപ്പ് നേടും! ഞെട്ടിക്കുന്ന വിവരം പുറത്ത് !

ന്യൂസിലന്‍ഡ് ലോകകപ്പ് നേടും! ഞെട്ടിക്കുന്ന വിവരം പുറത്ത് !
ചെന്നൈ , ശനി, 13 ജൂലൈ 2019 (19:25 IST)
ഇത്തവണത്തെ ലോകകപ്പ് ന്യൂസിലന്‍ഡിനായിരിക്കും. പറയുന്നത് വിഖ്യാത ജ്യോതിഷപണ്ഡിതന്‍ ബാലാജി ഹാസന്‍. പുതുയുഗം ചാനലില്‍ അദ്ദേഹം നടത്തിയ പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
 
ഇത്തവണ ന്യൂസിലന്‍ഡ് ആയിരിക്കും ടൈറ്റില്‍ വിന്നര്‍ എന്നാണ് ബാലാജി ഹാസന്‍ പറയുന്നത്. മാന്‍ ഓഫ് ദി സീരീസായി ന്യൂസിലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസണ്‍ തെരഞ്ഞെടുക്കപ്പെടുമെന്നും ബാലാജി ഹാസന്‍ പ്രവചിക്കുന്നു.
 
വളരെക്കാലം മുമ്പ് നടത്തിയ ഈ പ്രവചനം ഇപ്പോഴാണ് വൈറലായത്. സെമി ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളായിരിക്കും ഇടം പിടിക്കുകയെന്നും ഈ പ്രവചനത്തില്‍ ബാലാജി ഹാസന്‍ പറയുന്നുണ്ട്. അത് സത്യമായതോടെ ലോകകപ്പ് ന്യൂസിലന്‍ഡ് കൊണ്ടുപോകുമെന്ന പ്രവചനവും സത്യമാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വിരമിക്കുമോ ?; ചെന്നൈയെ നയിക്കുന്നതാര് ? - തീരുമാനം അറിയിച്ച് സിഎസ്‌കെ