ഇന്ത്യ- പാക് പോരാട്ടം: 12 മണിക്കൂർ ഡ്രോൺ നിരീക്ഷണം: പഴുതടച്ച സുരക്ഷ

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (19:36 IST)
ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം നാളെ നടക്കാനിരിക്കെ അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികളുടെ പോരാട്ടം നടക്കുന്നത്. മത്സരത്തിനോട് അനുബന്ധിച്ച് അഞ്ച് കിലോമീറ്റര്‍ വരെ എല്ലാ പരിധികളും ഡ്രോണ്‍ നിരീക്ഷണത്തിന് കീഴിലായിരിക്കും. 12 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രോണ്‍ നിരീക്ഷണമുണ്ടാകും.
 
ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച ശേഷമാണ് ഇരുടീമുകളും പരസ്പരം പോരടിക്കുന്നത്. ഓസ്‌ട്രേലിയ,അഫ്ഗാനിസ്ഥാന്‍ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതേസമയം ശ്രീലങ്ക,നെതര്‍ലന്‍ഡ്‌സ് എന്നിവരെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Smriti Mandhana : ‘അവൾ ഏറെ അനുഭവിച്ചിട്ടുണ്ട്’ ഈ വിജയം സ്മൃതിക്കല്ലാതെ മറ്റാർക്ക് നൽകാൻ: ശ്രേയങ്ക പാട്ടീൽ

എനിക്ക് ഇത്രയും പറ്റിയെങ്കില്‍ ആ ബോളിന്റെ കാര്യമൊന്ന് ആലോചിച്ച് നോക്കു, പരിശീലനത്തിനിടെ ഗുരുതരമായ പരിക്കേറ്റ് ബെന്‍ സ്റ്റോക്‌സ്

U19 Worldcup Finals : ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ കൗമാരപ്പട; ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടം ഇന്ന്

Josh Hazlewood: പന്തെറിയാൻ ഹേസൽവുഡില്ല, ലോകകപ്പിന് മുൻപായി ഓസീസിന് കനത്ത തിരിച്ചടി

'ഞങ്ങൾ തയ്യാറാണ്' പാകിസ്ഥാനെതിരായ പോരാട്ടത്തിന് ഇന്ത്യ കൊളംബോയിലേക്ക് തിരിക്കുമെന്ന് സൂര്യകുമാർ യാദവ്

അടുത്ത ലേഖനം
Show comments