Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ നായകൻ ഷനക ലോകകപ്പിൽ നിന്നും പുറത്ത്

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2023 (16:59 IST)
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് മറ്റൊരു തിരിച്ചടി. ശ്രീലങ്കൻ നായകൻ ദസുൻ ഷനകയ്ക്ക് പരിക്കിനെ തുടർന്ന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഷനകയുടെ പകരക്കാരനായി പേസ് ഓൾറൗണ്ടർ ചമിക കരുണരത്നയെ ടീമിൽ ഉൾപ്പെടുത്തി. കുശാൽ മെൻഡിസാകും ഷനകയ്ക്ക് പകരം ടീമിനെ നയിക്കുക.
 
പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിനിടെയാണ് ഷനകയ്ക്ക് പരിക്കേറ്റത്. മൂന്നാഴ്ചയിൽ കൂടുതൽ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഷനക ഫോം ഔട്ടാണ്. നിലവിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ശ്രീലങ്ക പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Inter Milan vs PSG: മെസ്സിയും എംബാപ്പെയും നെയ്മറും വിചാരിച്ച് നടന്നില്ല, എന്നാല്‍ ലുച്ചോയും പിള്ളേരും നേടിയെടുത്തു, ഇന്ററിനെ തകര്‍ത്ത് ആദ്യ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ട് പി എസ് ജി

Shubman Gill vs Hardik Pandya: 'ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗില്‍

Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി

Shubman Gill vs Hardik Pandya: കൈ നീട്ടി ഹാര്‍ദിക്, അവഗണിച്ച് ഗില്‍; ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ 'ഈഗോ ക്ലാഷ്' (വീഡിയോ)

Mumbai Indians vs Gujarat Titans: ബുംറയുടെ 'പിശുക്കില്‍' മുംബൈയ്ക്ക് ജയം; ഗുജറാത്ത് പുറത്ത്

അടുത്ത ലേഖനം
Show comments