മുഴുവൻ വിഷയങ്ങൾക്കും A+ നേടിയില്ല, മകനെ മൺവെട്ടികൊണ്ട് അടിച്ച് അച്ഛൻ, ക്രൂരത ആറ് വിഹയങ്ങൾ A+ നേടിയ മിടുക്കൻ വിദ്യർത്ഥിയോട്

Webdunia
ബുധന്‍, 8 മെയ് 2019 (21:04 IST)
എല്ലാവിഷയങ്ങളിലും A+ നേടാത്തതിൽ മകനെ മൺവെട്ടിയുടെ പിടികൊൺറ്റ് ക്രൂരമായി മർദ്ദിച്ച് പിതാവ്, കിളിമാനൂരിലാണ് അംഭവം ഉണ്ടായത്. ആൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അച്ഛൻ സാബുവിനെ അറസ്റ്റു ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ ആറ് A+ മാത്രമാണ് മാകൻ നേടിയത് എന്ന് അറിഞ്ഞതോടെ വൈകിട്ട് വീട്ടിലെത്തിയ സാബു മകനെ ക്രൂരമായി മർദ്ദിക്കുകായയിരുന്നു. 
 
കുട്ടിയുടെ സുഹൃത്ത് സംഭവത്തിന്റ് ചിത്രം സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയണ്. വിവരം പുറംലോകം അറിയുന്നത്. സംഭവം ചൈൽഡ് റൈറ്റ്സ് ഓർഗനൈസേഹന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
 
ചൈൽഡ് റൈറ്റ്സ് ഓർഗനൈസേഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് കുട്ടിയുടേ അച്ഛ നെതിരെ കേസെടുത്തു. ഭർത്താവ് സാബു മാകനെ നിരന്തരം ഉപദ്രവിക്കാറുണ്ട് എന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി. ഐ പി സി 323, 324 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് വകുപ്പും സാബുവിനെതിരെ ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments