Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിമൂന്നുകാരി പ്രസവിച്ചു, പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ

പതിമൂന്നുകാരി പ്രസവിച്ചു, പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ
, തിങ്കള്‍, 4 ജൂലൈ 2022 (15:30 IST)
മണ്ണാർക്കാട്: 13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ മെയിലാണ് പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
 
ആക്രിസാധനങ്ങൾ വാങ്ങാൻ എത്തിയവർ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ അറസ്റ്റിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു