Publish Date: Mon, 04 Jul 2022 (13:00 IST)
Updated Date: Mon, 04 Jul 2022 (13:04 IST)
സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. 200 രൂപ കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 38,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. 15 ശതമാനമാണ് ഇറക്കുമതി തീരുവ ഉയർത്തി