Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ

കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ
, ബുധന്‍, 6 ഫെബ്രുവരി 2019 (08:19 IST)
യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്ഷന്‍ 377 ഭേദഗതി ചെയ്തതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. സ്വവർഗലൈംഗികത ഒരു ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
 
കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച് ബലമായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ യുവതിയാണ് പരാതിക്കാരി. 
 
തൊഴിൽ സംബന്ധമായി യുവതിക്ക് രണ്ട് പങ്കാളികൾ ഉണ്ടായിരുന്നു. രാഹുൽ, രോഹിത് എന്നീ യുവാക്കൾ ആദ്യം യുവതിയെ പീഡിപ്പിച്ചുവെന്നും ശേഷം ഇവരുടെ അറിവോടെയാണ് യുവതി തന്നെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും തീഹാര്‍ ജയിലിലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതിവിധിയുടെ ബലത്തിൽ കനക ദുർഗ വീട്ടിൽ കയറി; മക്കളും ഭർത്താവും വീട് മാറി