തർക്കത്തിനിടെ അച്ഛൻ മകനെ കോടാലികൊണ്ട് ക്രൂരമായി കൊലപ്പെടുത്തി, സംഭവം അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (12:03 IST)
വഴക്കിനെ തുടർന്നുണ്ടായ പക തീർക്കാൻ 60കാരനായ പിതാവ് സ്വന്തം മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ധട്ടൂരിയ കലൻ എന്ന് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 35കാരനായ മധുരലാൽ നായകിനെയാണ് പിതാവ് റാം സിംഗ് നായക് കൊലപ്പെടുത്തിയത്.
 
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടയിരുന്നു. തിങ്കളാഴ്ച രാത്രി ഇതെ ചൊല്ലി അച്ഛനും മകനും വഴക്കിടുകയും ചെയ്തു. ഇതിനിടെ മകനോടുള്ള 'പക തീർക്കാൻ. റാം സിങ് നായക് പിറകിൽ നിന്നും കോടാലികൊണ്ട് മധുര ലാൽ നായകിന്റെ തലക്ക് അടിക്കുകയായിരുന്നു.
 
അടിക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന അമ്മ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് തലക്കടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകനെയാണ് അധികം വൈകാതെ തന്നെ മധുര ലാൽ മരിച്ചു. മകനെ കോടാലികൊണ്ട്ൺറ്റ് ആക്രമിച്ച ഉടനെ തന്നെ പിതാവ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇതേവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments