Webdunia - Bharat's app for daily news and videos

Install App

ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിഷേധം ശക്തമാക്കി ബന്ധുക്കള്‍ - ഏഴു പേര്‍ അറസ്‌റ്റില്‍

ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിഷേധം ശക്തമാക്കി ബന്ധുക്കള്‍ - ഏഴു പേര്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (15:55 IST)
ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക ആക്രമണം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് പ്രതിഷേധം ശക്തമായത്.

അക്രമികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തിയതോടെയാ‍ണ് കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും  പൊലീസിനെതിരെ തിരിഞ്ഞത്. പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തടയുകയും ചെയ്‌തതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധം തുടരുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

സാധാനം വാങ്ങാൻ പുറത്ത് പോയ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വന പ്രദേശത്തു നിന്നും  കണ്ടെത്തിയത്. പരിശോധനയില്‍ കൂട്ട ബലാത്സംഗം നടന്നതായി വ്യക്തമായി.  ഇതേ തുടർന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്.

അതേസമയം, സംഭവത്തില്‍ ഏഴ് പേര്‍ അറസ്‌റ്റിലായെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ തങ്ങൾ ശ്രമിക്കുകയാണെന്നും അസൻസോളിലെ അഡീഷണൽ കമ്മീഷണര്‍ ലക്ഷ്മി നാരായൺ മീണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments