'കൊല്ലട്ടേ എന്ന് ചോദിച്ചു, കൊന്നോളാൻ പറഞ്ഞു’ ; രാഖി ‘വേണ്ടെന്ന്’ പറഞ്ഞിരുന്നെങ്കിൽ കൊല്ലില്ലായിരുന്നുവെന്ന് രാഹുൽ

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (17:23 IST)
അമ്പൂരി കൊലക്കേസിൽ കൊല്ലപ്പെട്ട രാഖിയുടെ വസ്ത്രങ്ങൾ ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തി. കൊലപാതകത്തിനു ശേഷം വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. 
 
രാഖിയെ കൊലപ്പെടുത്താൻ നേരത്തേ തന്നെ രാഹുലും അഖിലും കൂടി തീരുമാനിച്ചിരുന്നു. ഈ വിവരം സുഹൃത്തും അയൽ‌വാസിയുമായ ആദർശിനേയും ഇവർ അറിയിച്ചിരുന്നു. വേണ്ട സഹായങ്ങളെല്ലാം ആദർശ് ചെയ്ത് നൽകുകയും ചെയ്തു. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്ത് നിന്നിരുന്ന ആദർശ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി.
 
അഖിൽ പിൻ‌സീറ്റിലും രാഹുൽ വാഹനം ഓടിക്കുകയുമായിരുന്നു. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ രാഹുലിനോട് പറഞ്ഞു. ‘എങ്കിൽ പിന്നെ കോന്നേക്കട്ടേയെന്ന്‘ അഖിലിനോട് രാഹുൽ ചോദിച്ചു. ‘കൊന്നോളാൻ’ രാഖിയായിരുന്നു മറുപടി നൽകിയത്. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments