Webdunia - Bharat's app for daily news and videos

Install App

സ്ക്രൂ ഡ്രൈവർകൊണ്ട് മുറിവേറ്റ 100ഓളം പാടുകൾ, രണ്ടുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:57 IST)
ഭോപ്പാല്‍: ദേഹമാസകലം മുറിപ്പാടുകളോടെ രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച നിലയിൽ. ഭോപ്പാലിലെ അയോധ്യാ നഗറിലുള്ള ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരുവുനായ്ക്കൾ ആക്രമിച്ചതാവാം മുറിവുകൾക്ക് കാരണം എന്നാണ് ആദ്യം കരുതിയത്. 
 
എന്നാൾ സ്ക്രൂ ഡ്രൈവർ പോലുള്ള കൂർത്ത വസ്ഥുവിൽനിന്നും ഏറ്റ മുറിവുകളാണ് മൃതദേഹത്തിൽ ഉള്ളതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. .കുറഞ്ഞത് 100 തവണയെങ്കിലും കുട്ടിയുടെ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കിട്ടിയ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയാണ് പോലീസ്. ജനിച്ച ഉടനെ കുട്ടികളെ കൊലചെയ്ത തുടർച്ചയായ മൂന്നാമത്തെ സംഭവമാണ് ഭോപ്പാലിൽ റിപ്പോർട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരെയും വിടില്ല, ആഫ്രിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ക്കും 10ശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ച് ട്രംപ്

വധശിക്ഷ മാറ്റിവച്ചത് കൊണ്ട് പിന്മാറുകയില്ലെന്ന് ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്റെ കുറിപ്പ്; കമന്റുമായി മലയാളികള്‍

മോഷ്ടിച്ച ബാഗ് കള്ളന്‍ ഉപേക്ഷിച്ചത് കടവില്‍; ആരോ മുങ്ങിപ്പോയെന്ന് കരുതി ആറ്റില്‍ മുങ്ങിതപ്പി പോലീസും നാട്ടുകാരും

നിമിഷ പ്രിയയ്ക്ക് മാപ്പില്ല, ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തലാലിന്റെ സഹോദരന്‍

Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്

അടുത്ത ലേഖനം
Show comments