Webdunia - Bharat's app for daily news and videos

Install App

മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

വിലകൂടിയ ഫോൺ വാങ്ങി; തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മ​ണ്‍​വെ​ട്ടി​ക്ക് അടിച്ചുകൊന്നു

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:52 IST)
മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കോയമ്പത്തൂർ കി​ണ​ത്തു​ക​ട​വ് സ്വദേശിയായ ബാ​ല​മു​രു​ക​ന്‍റെ ഭാ​ര്യയായ മു​ത്തു​ല​ക്ഷ്മി (37)യാ​ണ് കൊല്ലപ്പെട്ടത്. താൻ അറിയാതെ എന്തിനാണ് ഇത്രയും വിലകൂടിയ ഫോണ്‍ വാങ്ങിയതെന്നായിരുന്നു ഭാര്യ ചോദിച്ചത്. തു​ട​ർ​ന്നു​ണ്ടായ ത​ർ​ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
 
വി​ല​കൂ​ടി​യ മൊ​ബൈ​ൽ വാ​ങ്ങി​യ​തു ബാ​ല​മു​രു​ക​ൻ ഭാ​ര്യ​യെ കാ​ണിച്ചു. അത്രയും വിലകൊടുത്ത് മൊബൈല്‍ വാങ്ങിയതില്‍ ക്ഷുഭിത​യാ​യി ഭാ​ര്യ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യതോടെ ബാ​ല​മു​രു​ക​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്‍​വെ​ട്ടി​യെ​ടു​ത്ത് മു​ത്തു​ല​ക്ഷ്മി​യെ അടിച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ത്തു​ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണത്തിന് കീഴടങ്ങി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments