Webdunia - Bharat's app for daily news and videos

Install App

നാല് വയസുകാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

Webdunia
ശനി, 22 ജൂണ്‍ 2019 (16:20 IST)
നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. മുംബൈ താഡ്‌ദേവ് പൊലീസ് സ്‌റ്റേഷനിലെ കോണ്‍‌സ്‌റ്റബിളായ സഞ്ജയ് വാഖ്മാരേയാണ് (32) പിടിയിലായത്.

വീട്ടിനടുത്ത് താമസിക്കുന്ന ബാലികയെ ആണ് സഞ്ജയ് പീഡനത്തിനിരയാക്കിയത്. മിഠായി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വരുത്തിയ ശേഷം കുട്ടിയെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി പീഡനവിവരം അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് വഡാല പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പോക്‍സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സഞ്ജയ്‌ക്കെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

മുമ്പും നിരവധി ആ‍രോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ്. നേരത്തേ ട്രോംബെ സ്റ്റേഷനിലായിരുന്ന സഞ്ജയിനെതിരേ ഒരു യുവതിയെ ശല്യം ചെയ്തു എന്ന പരാതിയുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ മേലുദ്യോഗസ്ഥനെ അടിച്ചതിനെത്തുടർന്നാണ് താഡ്‌ദേവ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments