അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ ചുട്ടുകൊന്നു

ഭാര്യമാരെ കാറിലിട്ട് ചുട്ടുകൊന്നു; അറസ്റ്റിലായ യുവാവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (14:04 IST)
തന്റെ അമ്മയെ നല്ല രീതിയില്‍ പരിചരിച്ചില്ലെന്ന് ആരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെയും കാറിലിട്ട് ചുട്ടുകൊന്നു. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് രാജസ്ഥാനിലാണ്. ജയ്പൂരിലെ ജലോർ സ്വദേശിയായ ദീപാറാമാണ് ഭാര്യമാരായ ദാരിയ ദേവി മാലി ദേവി എന്നിവരെ സ്വർണം വാങ്ങാന്‍ പോകാമെന്ന് പറഞ്ഞു കബളിപ്പിച്ച് കാറിൽ കയറ്റി തീയിട്ടത് ചുട്ടുകൊന്നത്. 
 
സംഭവത്തില്‍ അറസ്റ്റിലായ ദീപാര്‍ അമ്മയെ സന്തോഷവതിയായി പരിചരിക്കുന്നതിന് തന്റെ ഭാര്യമാർക്ക് കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിന് മൊഴിനല്‍കി. ഗുജറാത്തിൽ ജോലി ചെയ്യുന്ന ഇയാൾ മൂന്ന് കുട്ടികളുടെ പിതാവാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു

ഷെഹ്ബാസ് ഷെരീഫിന് അകമ്പടി സേവിക്കാന്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച രാജ്യം ഏതാണെന്നറിയാമോ

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

അടുത്ത ലേഖനം
Show comments