പാലക്കാട് വീട്ടമ്മയെ നടുറോട്ടിലിട്ട് വെട്ടി

Webdunia
ബുധന്‍, 30 മെയ് 2018 (20:52 IST)
പാലക്കാട് വാണിയംകോട്ടിൽ ചായക്കട നടത്തുന്ന വീട്ടമ്മയെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയെയാണ് അക്രമികൾ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.കൃഷ്ണനെന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജയെ വെട്ടി പരിക്കേൽപ്പിച്ചത്.
 
നേരത്തെ ശ്രീജയെ മർദ്ദിച്ചതിന്റെ പേരിൽ പ്രതികളിലൊരാളായ കൃഷണന്റെ പേരിൽ വടക്കുഞ്ചേരി പൊലീസ് കേസെടിത്തിരുന്നു. ഈ കേസ് പിൻ‌വലിക്കണം എന്ന ആവശ്യം നിരസിച്ചതോടെ ഇയാൾ നടുറോട്ടിൽ വച്ച് ശ്രീജയെ വെട്ടുകയായിരുന്നു. 
 
ശനിയാഴ്ച വൈകിട്ടോടെ കൃഷ്ണനും സംഘവും ശ്രീജയുടെ ചയക്കടയിലെത്തി പരാതി പിൻ‌വലിക്കണം എന്നാവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത ശ്രീജയുടെ ഭർത്തവിന് നേരെ ഇയാൾ വടിവാൾ വീശി. ഇതിൽ നിന്നും രക്ഷപെട്ട് ഇരുവരും പുറത്തേക്ക് ഓടിയപ്പോൾ ശ്രീജയെ പിന്തുടർന്ന് അക്രമികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ രണ്ട് കാൽ‌പാതങ്ങൾക്കും വയറിനും തോളിനും വെട്ടേറ്റിട്ടുണ്ട്. 
 
ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments