Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനെന്റെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഇപ്പോൾ അയാൾ എന്നെ ഫെയ്സ്ബുക്കിൽ ബന്ധപ്പെടുന്നു !

ഞാനെന്റെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഇപ്പോൾ അയാൾ എന്നെ ഫെയ്സ്ബുക്കിൽ ബന്ധപ്പെടുന്നു !
, വ്യാഴം, 19 ജൂലൈ 2018 (17:21 IST)
25 വർഷങ്ങൾക്ക് മുൻപാ‍ണ് ലോറേന ബബിറ്റ് എന്ന യുവതി തന്റെ ഭർത്താവ് ജോണിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറ തന്റെ മുൻ ഭർത്താവ് തനിക്ക് ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അന്നു  നടന്ന സംഭവങ്ങളുടെ ഒരു അഭിമുഖം നൽകാൻ ആവശ്യപ്പെട്ടതായും ലൊറേന പറയുന്നു.
 
‘എന്നെ അയാൾക്ക് കാണാൻ ആഗ്രഹമുണ്ട് എന്ന കാര്യം എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്തായാലും ആ ഇരുണ്ട ഓർമ്മകളിലേക്ക് മടങ്ങി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതിനാൽ അയാളേ കാണെണ്ടതില്ല എന്ന തീരുമാനം ഞാൻ വേഗത്തിലെടുത്തു. ലൊറേന പറഞ്ഞു‘.
 
1993 ജൂണിലാണ് ലൊറേന തന്റെ ഭർത്താവ് ജോണിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുന്നത്. തന്നെ മർദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതിന്ന് തുടർന്ന് അടുക്കളയിൽ ചെന്ന് കത്തിയെടുത്ത് താൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ക്കുകയായിരുന്നു എന്നാണ് ലൊറെനയുടെ അന്ന് കോടതിയിൽ വ്യക്തമാക്കിയത്.
 
എന്നാൽ കേസിൽ മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി ലൊറേനയെ കോടതി വെറുതെ വിടുകയായിരുന്നു. പിന്നീട് 1995ൽ ഇരുവരും തമ്മിൽ പിരിയുഅകയും ചെയ്തു. ജോണിന്റെ ഓപറേഷനിലൂടെ തിരികെ സ്ഥാപിച്ചിരുന്നു. തുടർന്ന് ഇയാൾ പോൺ സിനിമകളിൽ വേഷമിടുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്ര പരിസരത്ത് അടുക്കാന്‍ സാധിക്കില്ല; ആദ്യം ചുംബനം പിന്നെ കെട്ടിപ്പിടുത്തം - പൂജാരിയുടെ ലൈംഗികാതിക്രമത്തില്‍ ഭയന്ന് യുവതികള്‍!