രണ്ടാം ഭാര്യയുടെ കൂടെ താമസിച്ചതിന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ആദ്യ ഭാര്യ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (17:44 IST)
മുസഫർനഗർ: തന്നെ അവഗണിഒച്ച് രണ്ടാം ഭാര്യയുടെ കൂടെ മാത്രം താമസിച്ചതിന് ഒന്നാം ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിൽ മുസഫർനഗറിലെ മിം‌മ്‌ലാന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇയാളെ ഗുരുതാവസ്ഥയിൽ ആശുപത്രി പ്രവേശിപ്പിച്ചു.
 
തങ്ങൾക്ക് കുട്ടികളില്ലാത്തതിനാൽ ആദ്യ ഭാര്യയുടെ അനുവാദത്തോടെയാണ് ഭർത്താവ് രണ്ടാമതും വിവാഹിതനായത്. രണ്ടാം ഭാര്യയിൽ അടുത്ത കാലത്തായി ഇയാൾക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. 
 
കുഞ്ഞ് പിറന്നതിൽ പിന്നെ കുറച്ചുകാലമായി ഇയാൾ രണ്ടാം ഭാര്യയോടൊത്താണ് താമസം. ഇതാണ് ആദ്യ ഭാര്യയെ പ്രകോപിപ്പിച്ചത്.സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്‌വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

യുഎസ്-ഇറാന്‍ യുദ്ധം നടക്കുമ്പോഴും സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല: കാരണമെന്ത്

തുറവൂര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 1.25 കോടി രൂപയുടെ മരുന്നുകള്‍ കത്തി നശിച്ചു

എംഡിഎംഎയുമായി റിൻസി മുംതാസിനെ വീണ്ടും പിടികൂടി

അടുത്ത ലേഖനം