ഭാര്യയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തീയറ്ററിൽ ആരെയോ നോക്കി ചിരിച്ചതിന്; ഭർത്താവിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസ് ഞെട്ടി !

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (15:02 IST)
തിരുവന്തപുരം; സിനിമ കാണുന്നതിനിടെ ആരെയോ നോക്കി ചിരിച്ചതിന് സ്വന്തം ഭാര്യയെ വെട്ടിനുറുക്കി ഭർത്താവിന്റെ ക്രൂരത. കൊലപാതകത്തിൽ പിടിയിലായി പൊലീസിനു നൽകിയ മൊഴിയിലാണ് ഭർത്താവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 
 
തിരുവനന്തപുരം മണക്കാടാണ് കന്നിയമ്മാളും മാരിയപ്പനും താമസിച്ചിരുന്നത്, സിനിമ കാണാൻ തീയറ്ററിലെത്തിയപ്പോൾ ഭാര്യ ആരെയോ നൊക്കി ചിരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് സിനിമയിലും സമാനമായ രംഗവും കൊലപാതകവും കണ്ടതോടെ ഭാര്യയോട് ഇയാൾക്ക് കടുത്ത പക തോന്നിയിരുന്നു.
 
തുടർന്ന് വീട്ടിലെത്തിയതോടെ മാരിയപ്പൻ കന്നിയമ്മാളിനെ ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ശരീരം ഇയാൾ കോടാലികൊണ്ട് വെട്ടിനുറുക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കഴുകി വൃത്തിയാക്കി. ഇയാൾ പേരുർക്കടയിലെത്തി മൊബൈൽഫോൺ ഉപക്ഷിച്ച് ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു, തിരുനൽ‌വേലിയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments