സുഹൃത്തിന്റെ മരണത്തിന് കാരണക്കാരിയായ മുൻ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (15:21 IST)
സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ സുഹൃത്തിന്റെ മുൻ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മഹരാഷ്ട്രയിലെ ലത്തൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തിന്റെ മുൻ കാമുകിയായിരുന്ന അപൂർവ യാദവിനെ അമൽ ഷിൻഡേ കൊലപ്പെടുത്തുകയായിരുന്നു.
 
ചൊവ്വാഴ്ച വൈകിട്ടോടെ അപൂർവയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് അമർ കൊലപാതകം നടത്തിയത്. ഈ സമയം യുവതിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പ്രതിയായ അമറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  തന്റെ സുഹൃത്ത് സാർഥക്കിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് കൊലപാതകം നടത്തിയത് എന്ന് അമർ പൊലീസിനോട് സമ്മദിച്ചു. 
 
കർണാടക മെഡിക്കൽ കോളേജ്  വിദ്യാർത്ഥിനിയായിരുന്ന അപൂർവ പ്രണയ ബന്ധത്തിൽ നിന്നും പിൻ‌മാറിയതോടെ ലാത്തൂർ സ്വദേശിയായിരുന്ന സാർഥക് ആത്മഹത്യ ചെയ്തിരുന്നു. സാർഥക്കിന്റെ അത്മഹത്യയിൽ അപൂർവക്കും ഇപ്പോഴത്തെ കാമുകനുമേതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments