പൂർണ ഗർഭിണിയായ എട്ടാംഗ്രേഡ് വിദ്യാർത്ഥിനിയെ 20കാരൻ വെടിവെച്ച് കൊന്നു, കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ ഉദരത്തിലെ കുഞ്ഞിന്റെ പിതാവെന്ന് സംശയം

Webdunia
ശനി, 24 നവം‌ബര്‍ 2018 (13:12 IST)
ജോർജിയ: പൂർണ ഗർഭിണിയായ പതിനാലുകാരിയെ 20 കാരൻ വെടിവച്ചുകൊലപ്പെടുത്തി. എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ സോഞ്ജാ സ്റ്റാര്‍ ഹാരിസണും ഉദരത്തിൽ പൂർണ വളർച്ചയെത്തിയ കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. 
 
അറ്റ്ലാന്റയിലെ അപാർട്ട്മെന്റിലെത്തിയ പ്രതി സോളിമാന്‍ ഡിയല്ലോ പെൺകുട്ടിയുടെ തലക്ക് വെടിയുതിർക്കുകയായിരുന്നു. അടുത്തമാസം പ്രസവിക്കാനിരിക്കെയായിരുന്നു പെൺകുട്ടിയുടെ ദാരണാന്ത്യം. സംഭവത്തിൽ പ്രതി സോളിമാന്‍ ഡിയല്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. മകളുമായി പ്രതിക്ക് ബന്ധമുള്ളതായി അറിയില്ല എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. അതേസമയം. പെൺകുട്ടിയുടെ ഉദരത്തിൽ വളർന്നിരുന്ന കുഞ്ഞിന്റെ അച്ഛൻ ഡിയല്ലോയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ അമ്മ ഇത് നിഷേധിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments