Webdunia - Bharat's app for daily news and videos

Install App

ജൻ‌മദിനാഘോഷത്തിനിടെ സുഹൃത്തിനെ കാമുകന് കാഴ്ചവച്ച് കാമുകി; യുവതിയെ പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (12:53 IST)
പൽഗാർ: ജൻ‌മദിനാഘോഷത്തിനിടെ യുവതിയെ പീഡനത്തിനിരയാക്കി സുഹൃത്തിന്റെ കാമുകൻ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 27കാരിയായ യുവതിയെ കെണിയിൽ‌പ്പെടുത്തി സ്വന്തം സുഹൃത്ത് കാമുകനായി കാഴ്ചവക്കുകയായിരുന്നു.
 
ആഘോഷ പരിപാടികൾക്കിടെ മദ്യം നൽകി യുവതിയെ ബോധരഹിതയാക്കിയ ശേഷം യുവതിയുടെ സുഹൃത്തിന്റെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാ‍ാത്സംഗം ചെയ്യുന്നതിനായി കാമുകന് വേണ്ടി ഇരയായ യുവതിയുടെ സുഹൃത്ത് സഹായങ്ങൾ ചെയ്തു നൽകുകയും ചെയ്തു.    
 
ബലാത്സം വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് സുഹൃത്തും കാമുകനും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments