കഠുവ ആവർത്തിക്കുന്നു; പുനെയിൽ ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

രക്ഷിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

Webdunia
ശനി, 16 ജൂണ്‍ 2018 (09:49 IST)
തെരുവിൽ രക്ഷിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
 
കഠുവയില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പേയാണ് പുണേയിൽ സമാനമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 22 കാരനായ മല്‍ഹാരി ബന്‍സോഡിനെ പോലീസ് അറസ്റ്റുചെയ്തു. 
 
തമിഴ്നാട് സ്വദേശികളായ രക്ഷിതാക്കളോടൊപ്പം പുണെയിലെ ലോണി കല്‍ബോറിലെ തെരുവില്‍ ഉറങ്ങിക്കിടിക്കവെ മല്‍ഹാരി ബന്‍സോഡ് എന്നയാള്‍ പെണ്‍കുട്ടിയെ എടുത്ത് കൊണ്ടുപോയത്. ബലാത്സംഗം ചെയ്തതിനുശേഷം ഇയാൾ പെൺകുട്ടിയുടെ തല നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments