Webdunia - Bharat's app for daily news and videos

Install App

മകൻ മരിച്ച് മൂന്നാം നാൾ അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിന്റെ പിതാവ്

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (08:39 IST)
തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂമായി മര്‍ദ്ദിച്ച് അവശനാക്കിയ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടതായി മുന്‍ ഭര്‍ത്താവിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ ബിജു മരിച്ച ദിവസം അരുൺ വീട്ടിൽ വന്നിരുന്നു. മൂന്നാം നാൾ അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകൾ ആവശ്യപ്പെട്ടിരുന്നുവെന്നും ആണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.
 
ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. 2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യാവീട്ടില്‍ വെച്ചാണ് മകന്‍ ബിജു മരിച്ചത്. മകന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഞങ്ങളോട് ഫോണില്‍ സംസാരിച്ചുവെന്നും ഈ അച്ഛന്‍ പറയുന്നു. എന്നാൽ, അസ്വഭാവികമായി ഒന്നും തന്നെ ബിജുവിന്റെ മരണത്തിൽ ഇല്ലായിരുന്നു. 
 
അരുണ്‍ ആനന്ദ് ബിജുവിനോട് പണം കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുമ്പ് ഇരുവരും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. അരുണ്‍ എങ്ങിനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

അടുത്ത ലേഖനം
Show comments