ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (20:25 IST)
ക്ലിനിക് പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ അക്രമിച്ച് മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
 
ക്ലിനിക്ക് അടച്ച ശേഷം ഡോക്ടറും കുടുംബവും ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. വണ്ടി വിജനമായ സ്ഥലത്തെത്തിയപ്പോൾ 20ഓളം വരുന്ന അക്രമി സംഘം ഭാര്യയേയും മകളേയും അക്രമിക്കുന്നത് ചെറുത്തപ്പോൾ ഇയാളെ മരത്തിൽ കെട്ടിയിട്ടു. പിന്നീട് 12 വയസുള്ള മകളേയും ഭാര്യയേയും അക്രമികൾ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 
 
ഡോക്ടറുടെ പരാതിയെ തുടർന്ന്  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ സംഘം തന്നെ പ്രദേശത്തുകൂടി കടന്നുപോയ വിദ്യാർത്ഥികളെ കൊള്ളയടിച്ചതായും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

വിഡി സതീശന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല; മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments