യുപിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

യുപിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (17:30 IST)
ഉത്തര്‍പ്രദേശില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി. യുപിയിലെ സീതാപുര്‍ ജില്ലയിലെ കം‌ലപൂര്‍ മേഖലയിലാണ് 35വയസുകാരി ക്രൂര പീഡനത്തിന് ഇരയായത്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യുവതി പീഡനത്തിന് ഇരയായത്. കം‌ലപൂര്‍ മേഖലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ ബന്ധു സുഹൃത്തായ മാന്‍ സിംഗ് എന്നയാള്‍ക്കൊപ്പം ബൈക്കില്‍ പറഞ്ഞയക്കുകയായിരുന്നു.

മാന്‍ സിംഗ് യുവതിയെ സുഹൃത്തായ മീരജിന്റെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധുവായ ഇവിടെ എത്തുകയും യുവതിയെ മാനഭംഗപ്പെടുത്തി. അതിനു ശേഷം ഇയാളുടെ സുഹൃത്തുക്കള്‍ യുവതിയെ മണിക്കൂറുകളോളം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി.

സംഭവദിവസം വൈകിട്ട് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട യുവതി വീട്ടില്‍ മടങ്ങിയെത്തി മാതാവിനോട് വിവരം പങ്കുവെക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മൂന്നു പേരെ അറസ്‌റ്റ് ചെയ്‌തു. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments