Webdunia - Bharat's app for daily news and videos

Install App

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ ഗു​ണ്ടാ​ത​ല​വ​നെ വെ​ട്ടി​ക്കൊലപ്പെടുത്തി - ഞെട്ടിക്കുന്ന വീഡിയോ

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ ഗു​ണ്ടാ​ത​ല​വ​നെ അ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ന്നു

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (17:37 IST)
കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തിനു വേണ്ടിയെത്തിയ ഗു​ണ്ടാ​ത​ല​വ​നെ അ​ക്ര​മി​ക​ൾ വെട്ടിക്കൊലപ്പെടുത്തി. ചെ​ന്നൈ​യി​ലെ ജോ​ർ​ജ്ടൗ​ണ്‍ കോ​ട​തി​ക്കു മു​ന്നി​ൽവെച്ച് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ് കു​മാ​ർ(28) എ​ന്ന വി​ജി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.   
 
കൊല്ലപ്പെട്ടയാളുടെ പേ​രി​ൽ കാ​ശി​മേ​ട് പൊലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക ശ്ര​മമുള്‍പ്പെടെ എ​ട്ടു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​ൽ ഒ​രു കേ​സി​ൽ ഹാ​ജ​രാ​കു​ന്ന​തിനു വേണ്ടിയായിരുന്നു വി​ജി കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു​ശേ​ഷ​മെ ആ കേ​സ് പ​രി​ഗ​ണി​ക്കൂ എ​ന്ന​റി​ഞ്ഞ വി​ജി, കോ​ട​തി​യി​ൽ​നി​ന്നു പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നി​ടെയാണ് ഒ​രു​സം​ഘ​മാ​ളു​ക​ൾ ഇ​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടുത്തിയത്.
 
മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗിച്ചാണ് അ​ക്ര​മി​സം​ഘം ഇ​യാ​ളെ നി​ര​വ​ധി ത​വ​ണ വെ​ട്ടിയത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഇയാള്‍ മരണത്തിനു കീഴടങ്ങി. സം​ഭ​വം സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി​യി​ൽ പ​ത്തി​ഞ്ഞി​ട്ടു​ണ്ട്. അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാണെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments