Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; പരാതി മുക്കി കെപിസിസി - നടപടിയെടുത്ത് പൊലീസ്

പ്രായപൂർത്തിയാകാത്ത കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; പരാതി മുക്കി കെപിസിസി - നടപടിയെടുത്ത് പൊലീസ്

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (10:51 IST)
പ്രായപൂർത്തിയാകാത്ത കെഎസ്‌യു വനിതാ പ്രവര്‍ത്തകയെ കോൺഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചു. പ്രാദേശിക നേതാവ് കെജെ യദുകൃഷ്‌ണനാണ് വനിതാ നേതാവിനെ പീഡിപ്പിച്ചത്.

പീഡനവിവരം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് യദു കൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങൾ ചുമത്തി കേസെടുത്തു.

യദു കൃഷ്‌ണന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി കെപിസിസിക്ക് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. വിവരം പുറത്തായാല്‍ പാര്‍ട്ടിക്ക് കളങ്കമാകുമെന്ന നിലപാടിലായിരുന്നു കെപിസിസി. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്ത കെപിസിസി നിലപാടിനെതിരെ പാർട്ടിയിലും പ്രതിഷേധം ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭാര്യയ്ക്ക് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ: പ്രതിയുടെ മൊഴി

മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി ശിവസേന നേതാവ്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments