Webdunia - Bharat's app for daily news and videos

Install App

അടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കാരണം കേട്ടാല്‍ ഞെട്ടും

അടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (09:58 IST)
കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പത്തനംതിട്ട അടൂരിനടുത്തുള്ള പഴകുളത്താണ്. പഴകുളം അജ്മൽ വീട്ടിൽ റെജീനയാണ് ഭർത്താവിന്റെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപെട്ട് ഭർത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ട്രെയിനില്‍ നിന്നു വീണു യുവാവിന് ദാരുണാന്ത്യം

കേന്ദ്ര സര്‍ക്കാരിന്റേത് ഉപരോധം, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍

മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗസംഘം പിടിയിൽ

ഭാരതീയ വ്യോമസേനയില്‍ അഗ്‌നിവീറാകാന്‍ അവസരം: വനിതകള്‍ക്കും അപേക്ഷിക്കാം, രജിസ്ട്രേഷന്‍ ജൂലൈ 8ന് ആരംഭിക്കും

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുബത്തിന് യൂസഫലിയും രവി പിള്ളയും നൽകും

അടുത്ത ലേഖനം
Show comments