കുടുംബവഴക്ക്: പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

റെയ്‌നാ തോമസ്

വെള്ളി, 8 നവം‌ബര്‍ 2019 (13:43 IST)
മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 
 
കുടുംബവഴക്കാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധം; 63കാരിയായ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍