Webdunia - Bharat's app for daily news and videos

Install App

30 ലിറ്റർ കോടയും പെരുമ്പാമ്പിന്റെ ഇറച്ചിയും കണ്ടെടുത്തു, സഹോദരന്മാർ പിടിയിൽ

Webdunia
തിങ്കള്‍, 24 മെയ് 2021 (17:04 IST)
പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും മറ്റ് വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്‌തു.റാന്നി വെച്ചൂച്ചിറ സ്വദേശികളായ പ്രസന്നൻ(56) സഹോദരൻ പ്രദീപ്(45) എന്നിവരാണ് പിടിയിലായത്.
 
ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇറച്ചിയും വാറ്റുപകരണങ്ങളും വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് കണ്ടെടുത്തത്. ഇവർക്കെതിരെ അബ്‌കാരി ആക്‌ട് 55 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.  പി​ടി​ച്ചെ​ടു​ത്ത പെ​രു​മ്പാ​മ്പിന്റെ ഇ​റ​ച്ചി​യും ത​ല, തൊ​ലി, ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ക്കി​ഭാ​ഗ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments