Webdunia - Bharat's app for daily news and videos

Install App

ഇത് നിന്റെ അവസാനത്തെ വാക്കാണോ ? കൊലപാതകത്തിന് മുൻപ് മിഥുൻ ദേവികയുടെ ട്യൂഷൻ ക്ലാസിലും ചെന്നിരുന്നു

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (16:15 IST)
ദേവികയെ കൊലപ്പെടുത്താൻ പ്രതി മിഥുൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന വെളിപ്പെത്തലുമായി മരിച്ച ദേവികയുടെ സഹപാഠികൾ. ബുധനാഴ്ച വൈകിട്ട് അത്താണിയിൽ ദേവിക പഠിക്കുന്ന ട്യൂഷൻ സെന്ററിൽ മിഥുൻ പോയിരുന്നു. 'അവസാനമായി നിന്റെ വായിൽനിന്നും കേൾക്കനാണ് വന്നത്' എന്നായിരുന്നു മിഥുൻ പറഞ്ഞത് എന്ന് ട്യൂഷൻ സെന്ററിലെ ദേവികയുടെ സുഹൃത്ത് പറയുന്നു.
 
പ്രണയത്തിന് താൽപര്യമില്ല എന്ന് പറഞ്ഞപ്പോൾ 'അവസാന വാക്കാണോ' എന്നായിരുന്നു മിഥുന്റെ പ്രതികരണം. കുറച്ചുകഴിഞ്ഞു വീണ്ടു ഇതേ ചോദ്യവുമായി മിഥുൻ ദേവികയെ ശല്യപ്പെടുത്തിരുന്നു എന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച സ്കൂളിലെത്തിയും മിഥുൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.   
 
ഇതിനു സേഷം ആലോചിച്ചുറപ്പിച്ചായിരുന്നു മിഥുൻ ദേവികയുടെ വീട്ടിലെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തി മിഥുൻ വാതിലിൽ മുട്ടുകയായിരുന്നു. പെട്രോളിൽ കുളിച്ചുനിന്നിരുന്ന മിഥുൻ ദേവികയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി. മകളെ രക്ഷിക്കൻ ശ്രമിക്കുന്നതിനിടെ പിതാവ് ഷാലനും പൊള്ളലേറ്റു. അമ്മ മോളി ഇളയ കുഞ്ഞുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ദേവിക സംഭവസ്ഥലത്തുവച്ചും മിഥുൻ ആശുപത്രിയിൽ‌വച്ചുമാണ് മരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments