Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; കാമുകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാരക്കോണത്താണ് സംഭവം.

യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; കാമുകൻ ആത്മഹത്യ ചെയ്തു

റെയ്‌നാ തോമസ്

, തിങ്കള്‍, 6 ജനുവരി 2020 (13:31 IST)
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം.
 
ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനുവും മരിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണവകരാറിൽ നിന്നും ഇറാൻ പിന്മാറി, ആശങ്കയോടെ ലോകരാജ്യങ്ങൾ