Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോഡ്‌ജിൽ കാമുകിക്കൊപ്പം ഭർത്താവിന്റെ 'സുഖ‌വാസം'; കൈയ്യോടെ പിടികൂടി ഭാര്യ

കോട്ടയം, ഗാന്ധിനഗറിലാണ് സംഭവം.

ലോഡ്‌ജിൽ കാമുകിക്കൊപ്പം ഭർത്താവിന്റെ 'സുഖ‌വാസം'; കൈയ്യോടെ പിടികൂടി ഭാര്യ

റെയ്‌നാ തോമസ്

, ഞായര്‍, 22 ഡിസം‌ബര്‍ 2019 (11:28 IST)
കാമുകിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഭർത്താവിനെ കൈയോടെ പിടിച്ച് ഭാര്യ. ഭർത്താവിനെ മർദിക്കുകയും കാമുകിയെ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായതോടെ, പൊലീസ് സ്ഥലത്ത് എത്തി ഭർത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി. കോട്ടയം, ഗാന്ധിനഗറിലാണ് സംഭവം. 
 
ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്‌ജിൽ ഭർത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭർത്താവിന്റെ കൂട്ടുകാരിൽ ചിലർ ഭാര്യയോട് ലോഡ്‌ജിന്റെ പേരും മുറി നമ്പറും പറഞ്ഞുകൊടുത്തു. ഭാര്യ ലോഡ്‌ജ് മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു. 
 
ഉഭയസമ്മത‌പ്രകാരമായതിനാൽ ഭർത്താവിന്റെയും കാമുകിയുടെയും പേരിൽ കേസെടുക്കാൻ സാധിക്കാത്തതിനാൽ അനുനയിപ്പിച്ച് ബന്ധുക്കൾക്കൊപ്പം പുറത്തുവിട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഇന്ത്യയുടെ തിരുച്ചുവരവ് വൈകുമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്