Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയെ മോശം കമന്റടിച്ചു, സുഹൃത്തിന്റെ തലയറുത്ത് യുവാവ്

അമ്മയെ മോശം കമന്റടിച്ചു, സുഹൃത്തിന്റെ തലയറുത്ത് യുവാവ്
, തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (11:05 IST)
മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കർ‌ണാടകയിലെ മണ്ഡ്യയിൽ ഇന്നലെയാണു സംഭവം. സുഹൃത്തിനെ കൊലപ്പെടുത്തിയതിനുശേഷം തലയുമായി ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
 
പശുപതിയെന്നയാളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഗിരീഷ് എന്നയാളാണു കൊല്ലപ്പെട്ടത്. മാതാവിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനു ഗിരീഷുമായി പശുപതി നേരത്തെ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. രണ്ടുതവണ ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണു കൊലപാതകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ല, അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും: ഇ പി ജയരാജൻ