Webdunia - Bharat's app for daily news and videos

Install App

ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം, യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു, പകയ്ക്ക് കാരണം ബെറ്റുവച്ച 100രൂപ നൽകാതിരുന്നത്

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (12:44 IST)
ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടാ തർക്കത്തെ തുടർന്ന് 32കാരൻ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. ബംഗളുരുവിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇരുവരും ഒരുമിച്ച് സ്മാർട്ട്‌ഫോണിൽ ലുഡോ ഗെയിം കളിച്ചിരുന്നു. ഗെയിം തോറ്റാലുള്ള ബെറ്റിനെ ചൊല്ലിയുള്ള തർക്കത്തൽ 32കാരൻ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
 
ഗെയിം തോൽക്കുന്നയാൾ 100 രൂപ നൽകണം എന്ന് ഇരുവരും ഗെയിമിന് മുൻപായി ബെറ്റ് വച്ചിന്നു. എന്നാൽ യുവാവ് 100 രൂപ നൽകാൻ തയ്യാറാവാതെ വന്നതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തർക്കം വലിയ വഴക്കായി മാറുകയും ചെയ്തു. ഇതിനിടെ 32കാരൻ സുഹൃത്തിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ ശേഷം തലക്ക് പരിക്കേറ്റതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് സുഹൃത്തിന്റെ ഭാര്യയെ പ്രതി ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.
 
എന്നാൽ ഇവർ ആശുപത്രിയിൽ എത്തിയപ്പോൾ യുവാവ് മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. യുവാവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 32കാരനെ അറസ്റ്റ് ചെയ്തു. കളിക്കിടെ ഉണ്ടായ തർക്കത്തിൽ താൽ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments