Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ ബോധരഹിതയാക്കി ലൈംഗിക പീഡനം, ഭർത്താവ് പകർത്തിയ ദൃശ്യത്തിൽ അരികിൽ കിടന്നുറങ്ങുന്ന മകന്റെ മുഖവും

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (12:55 IST)
വിവാഹ ശേഷം ഭാര്യയുമായിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെ എങ്ങനെയാണ് പീഡനം എന്ന് പറയാനാവുക എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഭാര്യയുടെ അനുവാദമില്ലാതെ ബലമായി കീഴ്പ്പെടൂത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പീഡനം തന്നെയാണ്. ഇത്തരത്തിൽ തനിക്ക് നേരിട്ട ക്രൂരമായ അനുഭവത്തെ സമുഹത്തിന് മുന്നിൽ വെളിപ്പെടുത്തി രംഗത്തെത്തിയിരികുകയാണ് ജെനി ടിസൻ എന്ന് യുവതി.
 
ശാരിരികമായി അസ്വസ്ഥയായിരിക്കുമ്പോൾ പോലും ഭർത്തവ് ജെന്നിയെ കീഴ്പ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലം വിവാഹ ജീവിതത്തിൽ സാധാരണമാണ് എന്ന് കരുതി അവർ സമാധാനിച്ചു. എന്നാൽ ഭർത്താവ് ഒളിപ്പിച്ചുവച്ചിരുന്ന ഒരു ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ കണ്ടതോടെ ജെനി തകർന്നുപോയി. തന്നെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ഭർത്താ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദൃശ്യങ്ങൾ പകർത്തിയിരുന്നു എന്ന് ഇതോടെ ജെനിക്ക് ബോധ്യപ്പെട്ടു. 
 
തന്നെ ലൈംഗിക പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളിൽ അരിൽ കിടന്നുറങ്ങിയിരുന്ന തന്റെ കുഞ്ഞിനെയും കാണാമായിരുന്നു എന്നതാണ് യുവതിയെ ആകെ തളർത്തത്. ഇതോടെ ഭർത്താവുമയി ബന്ധം വേർപ്പെടുത്താനും നിയമപരമായി പോരടാനും തന്നെ ജെനി തീരുമാനിച്ചു. നിയമപരമായി മുന്നോട്ടു[പോയെങ്കിലും. സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറി എന്ന കുറ്റം മത്രമേ കോടതി മുൻ ഭർത്താവിനെതിരെ ചുമത്തിയുള്ളു. വെറും 45 ദിവസത്തെ ശിക്ഷ മാത്രം അനുഭവിച്ച് അയാൾ ജെയിൽ മോചിതനായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments