സ്‌കൂളില്‍ നിന്നും മടങ്ങവെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; ഒരാൾ പിടിയില്‍

സ്‌കൂളില്‍ നിന്നും മടങ്ങവെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; ഒരാൾ പിടിയില്‍

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (09:18 IST)
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഗൗതംപൂരിയിലെ മുഹമ്മദ് സുൽത്താൻ എന്ന പതിനാറുകാരനാണ് മരിച്ചത്. അക്രമികളിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത . ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ നിന്നും മടങ്ങി വരുകയായിരുന്ന സുൽത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തിനിടെ അക്രമികള്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. സമീപവാസികള്‍ സുൽത്താനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശയാത്രകൾ ഒഴിവാക്കണം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം: പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാൻ കേന്ദ്ര നിർദേശം

യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട !

വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ

അക്രമകാരികളായ തെരുവുനായക്കളെ ദയാവധം ചെയ്യാം, തെരുവുകളിൽ നിന്ന് നീക്കണമെന്ന് സുപ്രീം കോടതി

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments