കോട്ടയത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിക്കൊന്നു; സംഭവം ഇ​ന്ന് പു​ല​ർ​ച്ചെ

കോട്ടയത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിക്കൊന്നു; സംഭവം ഇ​ന്ന് പു​ല​ർ​ച്ചെ

Webdunia
ശനി, 7 ഏപ്രില്‍ 2018 (16:48 IST)
കോ​ട്ട​യം പേ​രു​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. പേ​രൂ​ർ പൂ​വ​ത്തുമൂ​ടി​ന് സ​മീ​പം വാ​ട​കയ്‌ക്ക് താ​മ​സി​ക്കു​ന്ന മേ​രി (67) യെ​യാ​ണ് ഭ​ർ​ത്താ​വ് മാ​ത്യു ദേ​വ​സ്യ (69) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെയാണ് സംഭവമുണ്ടായത്. മാ​ത്യു​വി​ന് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ത്യു​വി​നെ ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ദേ​വ​സ്യയും മേരിയും മ​ക​ൾക്കൊപ്പം പേരൂരിലാണ് താമസിച്ചിരുന്നത്. മാ​ത്യു​വി​ന് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും പൊലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​വ​സ്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments