മദ്യലഹരിയില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് ഒരാൾ മരിച്ചു
മദ്യലഹരിയില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് ഒരാൾ മരിച്ചു
Publish Date: Wed, 07 Mar 2018 (07:54 IST)
Updated Date: Wed, 07 Mar 2018 (07:55 IST)
തിരുവനന്തപുരം ആര്യനാട് മദ്യലഹരിയിലായവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്.
പള്ളിവേട്ട സ്വദേശി സജി സോമൻ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പിൽശാല സ്വദേശി സുരേഷിനെ കസ്റ്റഡിയിൽ എടുത്തു.