Webdunia - Bharat's app for daily news and videos

Install App

ശാലിനി, ഗായത്രി, മേഴ്സി.. പേരുകൾ പലത്; മദ്യപാനവും ആഢംബര ജീവിതവും: പൂമ്പാറ്റ സിനിയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (14:51 IST)
കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്ക‍ിലുമായി പിന്നാലെ എത്തി ഇടിച്ച് വീഴ്ത്തിയ ശേഷം പണം കവർന്ന സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളിയായ പൂമ്പാറ്റ സിനിയെന്ന ശ്രീജ അറസ്റ്റിൽ. കൊളത്തൂരിൽ 5 മാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് സിനിയും കൂട്ടാളികളും അറസ്റ്റിലായത്. സമാനമായ കേസിൽ രണ്ട് വർഷം മുൻപും സിനിയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 
ജ്വല്ലറികളിലെ ഉടമകളുമായി സൗഹൃദമുണ്ടാക്കി അവരറിയാതെ ലക്ഷങ്ങൾ തട്ടിയെടുക്കുന്നതും പൂമ്പാറ്റ സിനിയുടെ പ്ലാൻ ആണ്. കൊലപാതകശ്രമം അടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയായ സിനി, ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
 
തട്ടിപ്പ് നടത്തുന്നതിനായി പല പേരുകളായിരുന്നു സിനി ഉപയോഗിച്ചിരുന്നത്. തട്ടിയത് ലക്ഷക്കണക്കിനു പണവും. കോടികൾ വിലയുള്ള ഫ്ലാറ്റിലായിരുന്നു താമസം. ആഢംബര ജീവിതം നയിച്ചിരുന്ന സിനി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം ആളായിരുന്നു. തട്ടിപ്പിനായി സിനി ഉപയോഗിച്ചിരുന്നത് സ്വന്തം ശരീരവും സൗന്ദര്യവും തന്നെയായിരുന്നു. മദ്യത്തിനും കുറവുണ്ടായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments