പൂജയ്ക്ക് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍.

റെയ്‌നാ തോമസ്

ശനി, 15 ഫെബ്രുവരി 2020 (13:57 IST)
പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബോളിവുഡിൽ അവസരം ലഭിയ്ക്കും എന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ചു, ടെലിവിഷൻ താരത്തെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു