സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് പരാതി; കോൺഗ്രസ് ഐ ടി സെൽ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ചൊവ്വ, 31 ജൂലൈ 2018 (18:52 IST)
ഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ്സ് ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിരാഗ് പട്‌നായിക്കിനെയാണ് തിങ്കളാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
 
ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കോണ്‍ഗ്രസ്സ് ഐ.ടി സെല്ലില്‍ കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പട്‌നായിക് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പെണ്‍കുട്ടി സെല്ലില്‍ നിന്ന് രാജിവെച്ച്‌ പോവുകയായിരുന്നു. 
 
പീഡനവുമായി ബന്ധപ്പെട്ട യുവതിയുടെ പരാതി കേള്‍ക്കാന്‍ സോഷ്യല്‍ മീഡിയ ടീമിന്റെ മേധാവിയായ ദിവ്യ സ്പന്ദന തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനായി ആഭ്യന്തര സമിതിയെ നിയോഗിച്ചിരുന്നെന്ന് ദിവ്യ സ്പന്ദന വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments