ഡ്രാമ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (15:20 IST)
ഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ഡ്രാമ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഡ്രാമ സ്കൂളിൽ താൽകാലിക ലക്ചററായി അധ്യാപകനെതിരെയാണ് ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തിയിരിക്കുന്നത്.
 
തന്റെ ശരീരത്തില്‍ അധ്യാപകന്‍ അരുതാത്ത രീതിയില്‍ തൊട്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  പൊലീസ് പരിശോധനയില്‍ പെൺകുര്രിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗസ്റ്റ് ലക്ചററായ അധ്യാപകന്‍ മറ്റൊരു കോളേജില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു നാഷണൽ ഡ്രാമ സ്കൂളിലെത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാറളത്തും ബിജെപിക്ക് കൈസഹായവുമായി കോൺ​ഗ്രസ്; യുഡിഎഫ് അം​ഗത്തിൻ്റെ വോട്ട് അസാധുവായത് മനപ്പൂർവ്വമെന്ന് സിപിഐഎം

'വിരോധമില്ല, ഭാഷ ശരിയാക്കിയിട്ട് പോകാമെന്ന് കരുതാവുന്ന കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നത്'; ട്രോളാക്രമണത്തിൽ പ്രതികരണവുമായി എഎ റഹീം

വട്ടിയൂർക്കാവിൽ എല്ലാ സൗകര്യവുമുള്ള എംഎൽഎ ഹോസ്റ്റലുള്ളപ്പോൾ ശാസ്തമംഗലത്തെ മുറിയെന്തിന്? വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ

പുകവലിക്കാര്‍ക്ക് മോശം വാര്‍ത്ത! സിഗരറ്റ് വിലയില്‍ വന്‍ വര്‍ധനവ്

അമിത നിരക്ക് ഈടാക്കിയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

അടുത്ത ലേഖനം
Show comments