കൂട്ടബലാൽസംഗം : ആറു പേർ അറസ്റ്റിൽ

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (12:13 IST)
വയനാട്: വയനാട്ടിലെ വൈത്തിരിയിൽ കോയമ്പത്തൂർ സ്വദേശിയെ എത്തിച്ചു കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ ആറ്‌ പേരെ പോലീസ് അറസ്റ്ററ് ചെയ്തു. യുവതി നൽകിയ പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറ്‌ പേരെയാണ് പിടികൂടിയത്.
 
ഇതുമായി ബന്ധപ്പെട്ടു പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ്, വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ, തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര, മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ്, വൈത്തിരി തലപ്പുഴ സ്വദേശി അനസുൽ ജമാൽ എന്നിവരാണ് പിടിയിലായത്.
 
പിടിയിലായ സ്ത്രീകളുടെ സഹായത്തോടെ യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി റിസോർട്ടിലെ തുടർന്ന് ഹോം സ്റ്റെയിലുമാണ് പീഡിപ്പിച്ചത്. കൽപ്പറ്റ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

"കുറ്റിച്ചിറ പള്ളിയുടെ അകം കാണാൻ ഞങ്ങൾ ഇനി ബഹിരാകാശത്ത് പോയി വരണോ?"; ചോദ്യവുമായി എഴുത്തുകാരി ഫർസാന അലി

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments