എട്ട് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു

എട്ട് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (14:18 IST)
എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ വെടിവച്ച് കൊന്നു. ദുബായ് സ്വദേശിയായ നിദാൽ ഈസ അബ്ദുള്ള എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ജോർദാൻ സ്വദേശിയായ എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലാണ് അബ്ദുള്ള പൊലീസിന്റെ പിടിയിലായത്. ദുബായിലെ രണ്ട് വിചാരണക്കോടതികളും ഇയാള്‍ക്ക് വധശിക്ഷ നല്‍കി. തുടര്‍ന്ന് ഇയാള്‍ പരമോന്നത കോടതിയില്‍ എത്തിയെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.

പരമോന്നത കോടതിയും വധശിക്ഷ വിധിച്ചതോടെ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ മുന്നിൽ അബ്ദുള്ള ദയാഹർജി നൽകിയെങ്കിലും അദ്ദേഹം ഹര്‍ജി തള്ളി. ഇതോടെയാണ് ദുബായ് പൊലീസിന്റെ ഫയറിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments