പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്‌റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്‌റ്റില്‍

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (18:00 IST)
ഒഡീഷയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ആദിവാസി വിഭാഗത്തിൽപെട്ട കുട്ടിയെയാണ് കുടുംബസുഹൃത്ത് പീഡനത്തിനിരയാക്കിയത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.

ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതിയുടെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടുംബാംഗങ്ങളെ വീട്ടില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്   വാഹനത്തില്‍ വെച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാതിരുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു. തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments