Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (17:33 IST)
തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു. ആര്യനാട് എസ് ഐ  അജീഷിനാണ് കയ്യിൽ വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം. എസ് ഐ യെ അക്രമിച്ച കരിപ്പാലം പ്രഭാകരൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
മീനാങ്കൽ പന്നിക്കുഴിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ വ്രക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിടെ ചിലർ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എസ് ഐ സംഭവ സ്ഥലത്തെത്തുന്നത്. 
 
ആ‍യുധങ്ങളുമായി ഭീഷണിപ്പെടുത്തുകയായിരുന്ന അക്രമിയോട് ആയുധം താഴെവെക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി എസ് ഐയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുനു. എസ് ഐ അജീഷ് ഇപ്പൊൾ അര്യനാട് ആശുപത്രിയിൽ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments